Image of the Book സുവർണ്ണ യുഗ രശ്മികൾ
  • Thumbnail image of the Book സുവർണ്ണ യുഗ രശ്മികൾ
  • back image of the book സുവർണ്ണ യുഗ രശ്മികൾ

സുവർണ്ണ യുഗ രശ്മികൾ

ISBN : 9788199369757
Language :Malayalam
Edition : 2026
Page(s) : 237
Condition : New
no ratings yet, be the first one to rate this !

Book Name in English : Suvarnayugaresmikal

വ്യവഹാരമെന്നാൽ മനുഷ്യവ്യവഹാരം അഥവാ ചരിത്രംതന്നെ.ഭാഷയ്ക്ക് വരദാനമായി കൈവന്ന ശ്രദ്ധേയങ്ങളായ ചില രചനകളെ അവയുടെ ചരിത്രപശ്ചാത്തലത്തിൽ പരിശോധിച്ച് ആസ്വദിക്കാനുള്ള എളിയ ശ്രമങ്ങളാണ് സഹൃദയസമക്ഷം പുസ്‌തകരൂപത്തിൽ അവതരിപ്പിക്കുന്നത്. ഭാഷയ്ക്ക് കൈവന്ന കാവ്യസമ്പത്തിൻ്റെ ചുരുങ്ങിയ ഒരംശമേ ഈ സമാഹാരത്തിൽ ഉൾപ്പെട്ടിട്ടുള്ളു. അർഹിക്കുന്ന അംഗീകാരം കൈവരാതെ നിരവധി കൃതികൾ ആസ്വാദകശ്രദ്ധ കാത്തിരിപ്പുണ്ട്.ചരിത്രവീക്ഷണത്തോടെയുള്ള പഠനങ്ങൾക്ക് അവയും വിധേയമാകട്ടെ എന്ന പ്രാർത്ഥനയോടെ ഈ എളിയ രചനകൾ വായനക്കാർക്കായി സമർപ്പിക്കുന്നു.
Write Your Review about സുവർണ്ണ യുഗ രശ്മികൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times