Book Name in English : Dracula Nammude Aala
ചിരിയുടെ സൗധം തീർക്കുന്ന കൃഷ്‌ണ പൂജപ്പുരയുടെ നർമ്മ ലേഖനങ്ങളുടെ സമാഹാരം.
സഞ്ജയനിലും ഇ വി യിലും തുടങ്ങുന്ന നർമ്മ കഥകളുടെ ദീപ്തമായ അനന്തരാവകാശിയാണ് കൃഷ്‌ണ പൂജപ്പുര.
നമുക്കു ചുറ്റിലുമുള്ള വിഷയങ്ങളെ തലനാരിഴകീറി നർമ്മ വിശകലനം നടത്തുന്ന കൃഷ്ണയുടെ ഓരോ കഥകളും അനുവാചകരിൽ ചിരി പടർത്തും.
കൃഷ്ണ പൂജപ്പുര യെന്ന ഹാസ സാഹിത്യകാരനെ അടുത്തറിയാൻ അദ്ദേഹത്തിന്റെ ഏറ്റുവം പുതിയ നർമ്മഥകളുടെ സമാഹാരം ഉപകരിക്കും.
കഥകൾക്കൊപ്പമുള്ള വാമനപുരം മണിയുടെ കാർട്ടൂൺ ചിത്രങ്ങളും രചനക്ക് മിഴിവേകുന്നു.Write Your Review about ഡ്രാക്കുള നമ്മുടെ ആളാ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 215 times