Book Name in English : E M Esum Sekkularisavum
രണ്ടു പ്രാവശ്യം ഐക്യകേരളത്തിലെ മുഖ്യമന്ത്രിയായ ഇ.എം. എസ് നമ്പൂതിരിപ്പാടിൻ്റെ ജീവിതം സംഭവബഹുലമാണ്. വേദപഠനത്തിലൂടെ ആരംഭിച്ച് മാർക്‌സിസത്തിൻ്റെ പ്രമുഖ വ്യാഖ്യാതാവായി ഉയർന്നു. പ്രബുദ്ധമായ, ഇരുപതാംനൂറ്റാണ്ടിലെ കേരളമാകെ നാനാവിധത്തിൽ നിറഞ്ഞുനിന്ന ജീവിതം. മലയാളിയെ ആധുനികമലയാളിയാക്കുന്നതിൽ പുരോഗമനരാഷ്ട്രീയത്തിന്റെ അമരത്തുനിന്ന് കേരളീയരെ നയിച്ച ജീവിതം. Write a review on this book!. Write Your Review about ഇ എം എസും സെക്കുലറിസവും Other InformationThis book has been viewed by users 515 times