Image of Book എഡ്വിവിന്‍ പോള്‍
  • Thumbnail image of Book എഡ്വിവിന്‍ പോള്‍
  • back image of എഡ്വിവിന്‍ പോള്‍

എഡ്വിവിന്‍ പോള്‍

ISBN : 9789393468734
Language :Malayalam
Edition : 2021
Page(s) : 132
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Edwin Paul

മനുഷ്യജീവിതത്തിന്റെ വിഭിന്നാവസ്ഥകളെ അത്രമേല്‍ സൂക്ഷ്മമായി ആവിഷ്‌കരിച്ച കഥകളാണ് എഡ്വിന്‍ പോള്‍ എന്ന കഥാസമാഹാരത്തിലുള്ളത്. യാഥാസ്ഥിതികവാദികളാല്‍ പ്രണയ കാമനകളുടെ സാമ്പ്രദായിക വഴികള്‍ക്കു പുറത്തു നിര്‍ത്തപ്പെട്ട സ്വവര്‍ഗ്ഗാനുരാഗത്തെപ്പോലും യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കുന്ന രീതിശാസ്ത്രം എഡ്വിന്‍ പോളില്‍ ദര്‍ശിക്കുവാന്‍ കഴിയും. പുതിയ കാലത്തിന്റെ കാഴ്ചകളെയും അനുഭവങ്ങളെയും ചേര്‍ത്തുവെക്കുന്ന ഈ രചനകള്‍ മികച്ച കഥകള്‍ എന്ന നിലയില്‍ ഏറെ പ്രസക്തമാണ്.
Write a review on this book!.
Write Your Review about എഡ്വിവിന്‍ പോള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 210 times