Image of the Book ഈച്ചക്കുപ്പായം
  • Thumbnail image of the Book ഈച്ചക്കുപ്പായം
  • back image of the book ഈച്ചക്കുപ്പായം

ഈച്ചക്കുപ്പായം

ISBN : 9788194554141
Language :Malayalam
Edition : June 2026
Page(s) : 70
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 125.00
Rs 119.00

Book Name in English : Eechakuppayam

ചുറ്റിലുമുള്ള കാഴ്‌ചകൾക്ക് നേരെ ഹൃദയം തുറന്ന് പിടിക്കുന്നവർക്ക് മാത്രമേ ഈച്ചക്കുപ്പായം കാണാൻ സാധിക്കു. അങ്ങനെ കണ്ടെത്തിയവർക്ക് പക്ഷെ അതെടുത്തുടുക്കാതെ മുന്നോട്ട് പോകുവാൻ സാധിക്കാറില്ല. ഈച്ചക്കുപ്പായധാരികൾക്കെല്ലാം സുഗമമായ ഒരു ജീവിതം പലപ്പോഴും അന്യമാണ്, ചിലപ്പോഴൊക്കെ ജീവനും അത്തരത്തിൽ ഈച്ചക്കുപ്പായമണിഞ്ഞ ആ മനുഷ്യൻ് ജീവിതം ഇവിടെ അടയാളപ്പെടുത്തുകയാണ്.
Write Your Review about ഈച്ചക്കുപ്പായം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 35 times