Image of the Book എനിക്ക് നിന്നോട് പറയാനുള്ളത്
  • Thumbnail image of the Book എനിക്ക് നിന്നോട് പറയാനുള്ളത്
  • back image of the book എനിക്ക് നിന്നോട് പറയാനുള്ളത്

എനിക്ക് നിന്നോട് പറയാനുള്ളത്

Publisher :Saindhava Books
ISBN : 9788119397242
Language :Malayalam
Edition : 2024
Page(s) : 72
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Eniku Ninodu Parayanullathu

പ്രണയവും കാല്‌പനികതയും ജീവിത ഗന്ധിയായി അവതരിപ്പിക്കുകയും ആനുകാലിക സംഭവങ്ങളെ മനസ്സിനെ കലുഷിതമാക്കാതെ വൈകാരികമായി സംവേദിപ്പിക്കുകയും ചെയ്യുന്ന രചനകൾ.

മഞ്ഞ നിറമുള്ള വിളക്കുവെട്ടങ്ങൾ പോലെ, പ്രകാശം പരത്തി ഒരുമയുടെ, പ്രതീക്ഷയുടെ, സ്നേഹത്തിന്റെ, പ്രണയത്തിന്റെ കിനാവുകളിലേക്ക് നീർത്തുള്ളികൾ നിറയ്ക്കുന്നു... ഒരു പൂവാടി വിടർന്നു വിലസുന്ന പൂവുകളേയും വിടരാൻ വെമ്പുന്ന മൊട്ടുകളേയും കൊഴിഞ്ഞു പോയ പൂക്കളേയും നമുക്കായി നൽകാൻ കാത്തിരിക്കുന്നതു പോലെ.
Write a review on this book!.
Write Your Review about എനിക്ക് നിന്നോട് പറയാനുള്ളത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 789 times