Book Name in English : Veendedukkappedunna Thanimakal
കഴിഞ്ഞ പതിനൊന്ന് വർഷത്തിനുള്ളിൽ എം. ആർ. രേണുകുമാർ എഴുതിയ ദലിത് സാഹിത്യസംബന്ധിയായ ശ്രദ്ധേയങ്ങളായ ലേഖന ങ്ങളുടെയും പഠനങ്ങളുടെയും ആമുഖക്കുറിപ്പുകളുടെയും സമാ ഹാരം. കവിത, കഥ, നോവൽ തുടങ്ങിയ സാഹിത്യമേഖലകളിൽ വിവിധകാലങ്ങളിൽ ദലിതർ നടത്തിയ സാഹിത്യ ഇടപെടലുകളെ ആഴത്തിൽ പരിശോധിക്കുന്ന പുസ്തകം.Write Your Review about വീണ്ടെടുക്കപ്പെടുന്ന തനിമകൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times