Image of Book എന്റെ ഭ്രാന്തന്‍ കിനാവുകള്‍
  • Thumbnail image of Book എന്റെ ഭ്രാന്തന്‍ കിനാവുകള്‍
  • back image of എന്റെ ഭ്രാന്തന്‍ കിനാവുകള്‍

എന്റെ ഭ്രാന്തന്‍ കിനാവുകള്‍

Publisher :DC Books
ISBN : 9789354321177
Language :Malayalam
Edition : 2021
Page(s) : 140
Condition : New
no ratings yet, be the first one to rate this !

Book Name in English : Ente Bhranthan Kinavukal

പ്രണയവും മരണവും വിരഹവും രതിയും പ്രമേയമാകുന്ന പത്തു കഥകൾ. വ്യത്യസ്ത ഭൂമികകളിലൂടെ, സംസ്‌കാരങ്ങളിലൂടെ സഞ്ചരിക്കുന്ന കഥകൾക്ക് ആഗോളമനുഷ്യന്റെ എല്ലാത്തരം അനുഭവങ്ങളും പശ്ചാത്തലമാകുന്നു. എഴുത്തിന്റെ മാന്ത്രികസ്പർശം അനുഭവവേദ്യമാകുന്ന കൃതി. എനിക്ക് സ്‌ട്രോബെറി ഇഷ്ടമാണ്, ചെറിത്തോട്ടത്തിൽ, റാസ്‌ബെറികളുടെ സുഗന്ധം, ഒരു ചരമ അറിയിപ്പിനെത്തുടർന്ന്, നെറുകയിൽ ശ്മശാനമുള്ള കുന്ന്, എന്റെ ഭ്രാന്തൻ കിനാവുകൾ, ആദ്യ ആപ്പിളുകൾ, പുസ്തകങ്ങളേ നിങ്ങൾ, ഒടുവിലത്തെ സന്ദർശക, കാസാ ലോറെൻസാ എന്നീ പത്ത് കഥകളുടെ സമാഹാരം.
Write a review on this book!.
Write Your Review about എന്റെ ഭ്രാന്തന്‍ കിനാവുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 472 times

Customers who bought this book also purchased