Image of Book എൻ്റെ കൊത്തങ്കല്ലുകൾ
  • Thumbnail image of Book എൻ്റെ കൊത്തങ്കല്ലുകൾ
  • back image of എൻ്റെ കൊത്തങ്കല്ലുകൾ

എൻ്റെ കൊത്തങ്കല്ലുകൾ

ISBN : 9789355492791
Language :Malayalam
Edition : 2022
Page(s) : 294
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 360.00
Rs 342.00

Book Name in English : Ente Kothankallukal

താന്‍ കടന്നുപോരുന്ന കാലത്തിന്റെ തീരത്തിരുന്നുകൊണ്ട്‌, തന്നെ തൊട്ടുഴിഞ്ഞുവരുന്ന ഓര്‍മ്മത്തിരകളെ കൊത്തങ്കല്‍ വാക്കുകളാല്‍ പകര്‍ത്തുകയാണ്‌ പ്രിയ എ.എസ്‌. വാക്കുകള്‍ മേലോട്ടിട്ട്‌ കൊത്തങ്കല്ലാടുമ്പോള്‍, ഇന്നും ഇന്നലെയും നാളെ യും പ്രിയവും അപ്രിയവുമെല്ലാം, മനസ്സില്‍ ആഴത്തിലാഴത്തില്‍ പതിയുകയാണ്‌. ജീവിതവും കഥയും അനുഭവങ്ങളും നിരീക്ഷണങ്ങളും മേളിക്കുന്ന കൊത്തങ്കല്ലാട്ടത്തിന്റെ അപൂര്‍വ്വലാസ്യം സമ്മാനിക്കുന്ന വായനത്താളുകള്‍.
പ്രിയ എ.എസ്സിന്റെ ഓര്‍മ്മകളും അനുഭവക്കുറിപ്പുകളും
Write a review on this book!.
Write Your Review about എൻ്റെ കൊത്തങ്കല്ലുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 141 times

Customers who bought this book also purchased
Cover Image of Book നെല്ല്
Rs 500.00  Rs 470.00