Book Name in English : Ente Therenjedutha Kavithakal - Vijila
അധികാരത്തിനെതിരായ ഏറ്റവും സുന്ദരമായ ചെറുത്തുനിൽപ്പാണ ഉന്മാദം. പ്രത്യേകിച്ച് സ്ത്രീയുടെ ഉന്മാദം. വിജിലയുടെ ഭാഷയിൽ, എഴുത്തിൽ ഉന്മാദമുണ്ട്. തെരുവിലേക്ക് അലസമായി കണ്ണോടിച്ച് മട്ടുപ്പാവിൽ ഉലാത്തിക്കൊണ്ടിരിക്കുന്നവളുടെ പുടവയുലച്ചിയിൽ അടിമുടി വ്യത്യസ്തമാർന്നത്, വാക്കിൻ്റെ ഓരോ സൂക്ഷ്‌മ അടരിലു നിതാന്തമായ രാഷ്ട്രീയജാഗ്രത കാത്തുസൂക്ഷിക്കുന്നത്. ഈ കവിയ കവിതകൾക്കുമുന്നിൽ നിങ്ങൾ പതറിപ്പോവാതിരിക്കട്ടെ.Write Your Review about എന്റെ തിരഞ്ഞെടുത്ത കവിതകൾ - വിജില - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 16 times