Image of the Book എറാട്ട്
  • Thumbnail image of the Book എറാട്ട്
  • back image of the book എറാട്ട്

എറാട്ട്

Publisher :DC Books
ISBN : 9789376918447
Language :Malayalam
Edition : 2026
Page(s) : 214
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 299.00
Rs 284.00

Book Name in English : Erattu

ദേശചരിത്രം എന്നത് ഈ ആഗോളീകരണകാലത്ത് അപ്രാപ്യമായ ഒന്നല്ലെന്നും അത് ലോകത്തിന്റെ ഭാവികാല ദിശാസൂചകമായി മാറുന്നതെങ്ങനെയെന്നും അടയാളപ്പെടുത്തുന്ന നോവലാണ് എറാട്ട്. ഒരു ദിനചര്യപോലെ നിർത്താതെ ഒരേ വട്ടത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു നെയ്ത്‌തുചക്രത്തെ കുറേ സ്ത്രീകളുടെ ജീവിതവുമായി ഉപമിപ്പിച്ചു കൊണ്ട് ആഴത്തിലാവിഷ്‌കരിക്കുകയാണ് എറാട്ട്. വടക്കൻ നാട്ടുഭാഷയുടെ നൈർമല്യം മിഴിവോടെ എഴുത്തിൽ സന്നിവേശിപ്പിക്കാനും വ്യത്യസ്‌തമായൊരു ഭാവതലത്തിൽ കഥാഖ്യാനം നിർവ്വഹിക്കാനും മേഘ്‌ന കെ. ഈ നോവലിൽ ശ്രദ്ധിച്ചിട്ടുണ്ട്. ഡി സി ബുക്‌സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം നോവൽ മത്സരത്തിൽ മേഘ്‌ന കെ. എഴുതിയ എറാട്ട് ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരിക്കുന്നു.
Write Your Review about എറാട്ട്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times