Image of Book ഏതൊരു മനുഷ്യൻ്റെയും ജീവിതം
  • Thumbnail image of Book ഏതൊരു മനുഷ്യൻ്റെയും ജീവിതം
  • back image of ഏതൊരു മനുഷ്യൻ്റെയും ജീവിതം

ഏതൊരു മനുഷ്യൻ്റെയും ജീവിതം

ISBN : 9789355496683
Language :Malayalam
Edition : 2023
Page(s) : 160
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Ethoru Manushyanteyum Jeevitham

കടന്നുവന്ന വഴികളിലേക്കുള്ള ബെന്യാമിന്റെ തിരിഞ്ഞുനോട്ടമാണ് ഏതൊരു മനുഷ്യന്റെയും ജീവിതം. കുളനടയിലെ ബാല്യകാലം,
ക്രിക്കറ്റ് കളി, കോയമ്പത്തൂര്‍ കാലം, പ്രവാസജീവിതം, ഏകാന്തത, വായന, എഴുത്ത് തുടങ്ങി ഇന്നോളമെത്തിനില്‍ക്കുന്ന തന്റെ
ജീവിതത്തിലെ ഓര്‍മ്മകള്‍ മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ പങ്കുവെക്കുന്നു. ജീവിതത്തിലെ യാദൃച്ഛികത ബെന്നി ഡാനിയേലിനെ
ബെന്യാമിനാക്കിയ അനുഭവകഥയില്‍ അതിഭാവുകത്വങ്ങളേതുമേയില്ല; ഏതൊരു മനുഷ്യന്റെയും പോലെ സാധാരണമാണ്.
ബെന്യാമിന്റെ ജീവിതവും ചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന ഓര്‍മ്മപ്പുസ്തകം
Write a review on this book!.
Write Your Review about ഏതൊരു മനുഷ്യൻ്റെയും ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1467 times

Customers who bought this book also purchased