Book Name in English : Event Management
സമയം തെറ്റി സൂര്യനൊന്നുദിച്ചെങ്കിൽ തകരുന്ന സദാചാര മുഖങ്ങൾ.. വാക്കും പ്രവൃത്തിയും രണ്ടാക്കി കാലത്തെ വ്യഭിചരിച്ച് ജയിച്ചവർ… ആധുനികതയുടെ കുത്തൊഴുക്കിൽ ജീവിതവേഷപ്പകർച്ചകൾക്കിടയിൽ നാം തച്ചുടച്ച പലതിനെയും ‘ഇവന്റ് മാനേജ്‌മെന്റ്’ അടയാളപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഈ കഥാസമാഹാരം വരികൾക്കിടയിലൂടെ വായിക്കപ്പെടേണ്ട സാംസ്‌കാരിക വർത്തമാനമാകുന്നു.Write a review on this book!. Write Your Review about ഇവന്റ് മാനേജ്മെന്റ് Other InformationThis book has been viewed by users 384 times