Book Name in English : Ezhuthinte Nizhalppurangal
എഴുത്തിന്റെ അടുക്കളയില്‍ വേകുന്നതിന്റെ പാകവും സ്വാദും അറിയുകയാണ് ഈ ആഖ്യായിക. എഴുത്തുകാരനും അയാളുടെ ആത്മാവിനും ഇടയിലായി കാലം ഘനീഭവിച്ചുകിടക്കുന്ന മേശയിലേക്കുള്ള സ്വാഗതമാണിത്. രചനാഭൂപടത്തിലെ ശീത-ഉഷ്ണ മേഖലകളെ വേര്‍തിരിച്ചു രേഖപ്പെടുത്തുന്ന ഈ ‘ക്രിട്ടിക്കല്‍ അനാലിസിസി’ല്‍ ഓര്‍മച്ചിത്രങ്ങളും കുറിപ്പുകളും ഉദ്ധരണികളും കത്തുകളും അഭിമുഖങ്ങളും മുതല്‍ പത്രവാര്‍ത്തയും ചാനല്‍ചര്‍ച്ചയും വരെ ‘ടൂളുകള്‍’ ആകുന്നു. സ്വന്തം ജീവിതവുമായി ജാഹ്നവി നടത്തുന്ന ഈ ‘ഇന്റിമേറ്റ്’ കൂടിക്കാഴ്ചയ്ക്കൊടുവില്‍ രചന ബാക്കിയാകുന്നു. രചയിതാവ് തിരോധാനം ചെയ്യുന്നു.Write a review on this book!. Write Your Review about എഴുത്തിന്റെ നിഴല്‍പ്പുറങ്ങള്‍ Other InformationThis book has been viewed by users 86 times