Book Name in English : Farooq Umar
മനുഷ്യരാശിയുടെ ചരിത്രത്തിൽ വ്യക്തിത്വത്തിന്റെ ധവള പ്രകാശംകൊണ്ട് ആരെയും വിസ്‌മയിപ്പിക്കുന്നു ഖലീഫാ ഉമർ, അതിശയകരമായ മനഃപരിവർത്തനത്തിന്റെ കഥയാണ് ഉമറിന്റേത്. പ്രവാചകനെ കൊലപ്പെടുത്താൻ മനശ്ചാഞ്ചല്യ മില്ലാതെ ഇറങ്ങിത്തിരിച്ച ജാഹിലിയ്യാ കാലത്തെ ആ അറബി മുഷ്‌കൻ പിന്നീട് ഏതൊരു റൊമാന്റിക് ഭാവനക്കും സങ്കൽപി ക്കാൻ പറ്റാത്ത സൽഭരണത്തിൻ്റെ പ്രതീകമാവുന്നു. ഏവരും / ഇറങ്ങിക്കിടക്കുമ്പോൾ തൻ്റെ പ്രജകൾ ദുഃഖിക്കുന്നുണ്ടോ എന്നാലോചിച്ചു ഖിന്നനായി അലഞ്ഞു തിരിഞ്ഞ മഹാനായ ആ ഖലീഫയുടെ കഥ, അതിൻ്റെ എല്ലാ സുഗന്ധവും വഹിച്ച് ഇതൾവിരിയുകയാണ് ഈ ജീവചരിത്ര കൃതിയിൽ ഉമറിന്റെ ജീവിതംപോലെ നാടകീയവും ചടുലവുമായ രചനാശൈലിWrite Your Review about ഫാറൂഖ് ഉമർ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 8 times