Book Name in English : Gadharvan Kadu
ചൂളക്കാട് ഗ്രാമത്തിനെ പിടിച്ചുലച്ചുകൊണ്ട് ദുർമ്മരണങ്ങൾ ഒന്നൊന്നായി സംഭവിക്കുന്നു. തൻ്റെ പിതാവും നവവധുവും ദാരുണമായി കൊല്ലപ്പെട്ടതോടെ വാഴക്കാലാ തറവാട്ടിലെ സുനിൽ കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ നിശ്ചയിച്ചു. അവന്റെ അന്വേഷണം എത്തിച്ചേർന്നത് ഗന്ധർവ്വൻ കാട്ടിലേക്കായിരുന്നു. ഗ്രാമത്തിനുമേൽ കൊടും ശാപത്തിന്റെ കരിനിഴൽ പരത്തി നിഗൂഢത യിലാണ്ടു നിൽക്കുന്ന ഗന്ധർവ്വൻകാട് ഒളിപ്പിക്കുന്ന രഹസ്യങ്ങൾ തേടി തന്റെ ജീവൻ പണയം വെച്ചുകൊണ്ട് അവൻ യാത്ര ആരംഭിച്ചു.Write Your Review about ഗന്ധർവ്വൻ കാട് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 7 times