Image of Book ഗണേശപുരാണ കഥകൾ
  • Thumbnail image of Book ഗണേശപുരാണ കഥകൾ
  • back image of ഗണേശപുരാണ കഥകൾ

ഗണേശപുരാണ കഥകൾ

ISBN : 9789381731208
Language :Malayalam
Edition : 2025
Page(s) : 114
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Ganesha Purana Kathakal

ഹിന്ദുമതത്തിലെ ആറ് പൗരാണിക മന്ദധാരകളിൽ ഒന്നാണ് ഗാണപത്യം എന്ന വിനായകായായന വിഘനങ്ങളൊഴിക്കുന്ന ദേവതാശക്തിയായതിനാൽ എവിടെയും പ്രഥമപൂജ ഗണനായകനാണ്. ഗണപതി ഹോമവും മറ്റാരാധനകളും പൗരാണികകാലം മുതൽക്കേ ഭാരതത്തിൽനിലവിലുണ്ട്, ഈ ആരാധനാ സമ്പ്രദായത്തിൻ്റെ ദർശനങ്ങളും ഐതിഹ്യങ്ങളും മന്ത്ര-തന്ത്രവിധാനങ്ങളും വിശദീകരിക്കുന്ന പുരാണമാണ് ഗണേശപുരാണം. അതിന്റെ ലളിതമായ സംഗൃഹീതപുനരാഖ്യാനമാണ് ഈ പുസ്ത‌കം, വിനായകചതുർത്ഥി, സങ്കടഹരണ വിനായകചതുർത്ഥി തുടങ്ങിയ ജനകീയവതങ്ങളുടെ ശരിയായ ക്രമം, ഗണപതി ധ്യാനത്തിനുള്ള ബീജമന്ത്രങ്ങൾ, അവയുടെ വ്യത്യസ്തതഫലങ്ങൾ, ഭാരതത്തിലെ പ്രധാന ഗണപതി ക്ഷേത്രങ്ങളുടെ ഐതിഹ്യങ്ങൾ എന്നിവ യെല്ലാം ഇതിൽ അടങ്ങുന്നു. ഗണപതി ആരാധന യുടെ ശരിയായ തലങ്ങൾ സാധാരണക്കാർക്ക് ബോധ്യമാക്കി കൊടുക്കുക എന്ന കർത്തവ്യമാണ് ഈ കൃതി നിർവഹിക്കുന്നത്. സംസ്‌കൃത പുരാണപാരായണത്തിന് സാധിക്കാത്തവർക്ക് ആ മഹാപുരാണത്തിൻ്റെ സമ്മ യഥാസ്വരൂപത്തിൽ ചകർന്നുകൊടുക്കുന്ന ഉത്തമ ആധ്യാത്മികഗ്രന്ഥം,
Write a review on this book!.
Write Your Review about ഗണേശപുരാണ കഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times