Image of Book ഗായത്രി സയന്‍സ്
  • Thumbnail image of Book ഗായത്രി സയന്‍സ്
  • back image of ഗായത്രി സയന്‍സ്

ഗായത്രി സയന്‍സ്

ISBN : 9788193794135
Language :Malayalam
Edition : 2020
Page(s) : 430
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 450.00

Book Name in English : Gayatri Science

ഗായത്രി മഹാമന്ത്രത്തിന്റെ സംസ്തലങ്ങളും അനാവരണം ചെയ്യുന്ന ആധികാരിക ഗ്രന്ഥം. മുഴുവന്‍ ജനതതിയുടെയും വളര്‍ച്ചയ്ക്കു വേണ്ടി നീക്കിവയ്ക്കപ്പട്ട ഈ ഗുരുമന്ത്രം തലച്ചോറിനെ ഉദീപിപ്പിച്ച് ബൗദ്ധിക തിരിച്ചറിവിലൂടെ വിജയത്തിലേയ്ക്ക് കൈപിടിച്ചു നടത്താന്‍ സഹായിക്കുന്നുവെന്ന് ശാസ്ത്രവും സമ്മതിക്കുന്നു. ഗായത്രി മന്ത്രത്തെപ്പറ്റി നടത്തിയ ഒരു ദശാബ്ദക്കാലത്തെ പഠന ഗ വേഷണ നിരീക്ഷണങ്ങളുടെ ബാക്കി പത്രം.
Write a review on this book!.
Write Your Review about ഗായത്രി സയന്‍സ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 702 times

Customers who bought this book also purchased