Image of the Book ഗോസ്റ്റ് സ്റ്റോറീസ്
  • Thumbnail image of the Book ഗോസ്റ്റ് സ്റ്റോറീസ്
  • back image of the book ഗോസ്റ്റ് സ്റ്റോറീസ്

ഗോസ്റ്റ് സ്റ്റോറീസ്

Language :Malayalam
Edition : Oct 2015
Page(s) : 225
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Rs 120.00
Rs 112.00

Book Name in English : Ghost Stories

ആവിഷ്കാരത്തിലും ശൈലിയിലും അനുഭങ്ങളുടെയും കാഴ്ചകളുടെയും, ഉഷ്ണരാശി വിളക്കിച്ചേര്‍ത്ത വിഖ്യാത എഴുത്തുകാരുടെ പ്രശസ്തമായ രചനകള്‍. ത്രസിപ്പിക്കുകയും മനസിനെ മദിക്കുകയും ചെയ്യുന്ന ഉജ്ജ്വലമായ കഥകള്‍. ഭീതിയും വിഹ്വലതയും, വിഭ്രാന്തിയും, രതിയും, മരണവും എല്ലാം ഭ്രമാത്മകവും ഭാവനാത്മകവുമായി ആവിഷ്കരിച്ചിരിക്കുന്ന കൃതി. സംഭവങ്ങളുടെ നാടകീയതയും ആകാംക്ഷജനകമായ പരിണാമങ്ങളും വെറിട്ട വായന നല്‍കുന്നു.
Write a review on this book!.
Write Your Review about ഗോസ്റ്റ് സ്റ്റോറീസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2356 times

Customers who bought this book also purchased