Image of Book ഒറ്റയായ്പ്പോയ ഒച്ച
  • Thumbnail image of Book ഒറ്റയായ്പ്പോയ ഒച്ച
  • back image of ഒറ്റയായ്പ്പോയ ഒച്ച

ഒറ്റയായ്പ്പോയ ഒച്ച

Publisher :Logos Books
ISBN : 9789347536915
Language :Malayalam
Edition : 2026
Page(s) : 140
Condition : New
no ratings yet, be the first one to rate this !

Book Name in English : Ottayayipoya Ocha

കുറിഞ്ചിലക്കോട് ബാലചന്ദ്രൻ്റെ കവിത നിശ്ചലല്ല. അത് സദാസമയം ജാഗ്രതയോടെ റോന്തുചുറ്റിക്കൊണ്ടിരിക്കുകയാണ്. പ്രമേയ സ്വീകരണത്തിലും ആഖ്യാനരീതികളിലും നോട്ടത്തിൻ്റെ സവിശേഷതകളിലും വൈവിധ്യം പുലർത്തുന്ന ഈ കവിതകൾ സമകാല കവിതയുടെ ഏറ്റവും പുതിയ മുഖത്തെയാണ് അഡ്രസ് ചെയ്യുന്നത്. നരേറ്റീവ് പോയത്രിയുടെ വീതിയാണ് മിക്ക കവിതകൾക്കും. ജീവിതത്തിന്റെ അകം പുറം കാഴ്‌ചകളെ ഒരുതരം വക്രിച്ച നോട്ടക്കോണുകളിലൂടെയാണ് ബാലചന്ദ്രൻ കാണുന്നത്’ ജീവിതത്തിന്റെ അല്ലെങ്കിൽ മനസ്സിൻ്റെ ദുരൂഹ സമസ്യകളെ അഴിച്ചെടുക്കുന്ന രീതിയിലുള്ള കവിതകളുമുണ്ട്. ധാർമ്മികതയുടേയും നൈതികതയുടേയും വിശ്വാസ സംരക്ഷണത്തിലാണ് ഈ കവിതകളുടെ അടിത്തറ.

കെ. സജീവ് കുമാർ
Write a review on this book!.
Write Your Review about ഒറ്റയായ്പ്പോയ ഒച്ച
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1 times