Image of Book ഗുഡ് ബൈ മലബാര്‍
  • Thumbnail image of Book ഗുഡ് ബൈ മലബാര്‍
  • back image of ഗുഡ് ബൈ മലബാര്‍

ഗുഡ് ബൈ മലബാര്‍

Publisher :DC Books
ISBN : 9789353900748
Language :Malayalam
Edition : 2020
Page(s) : 228
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Good bye Malabar

മലബാര്‍ മാന്വലിന്റെ രചനാകാരനായ വില്യം തോഗന്റെ കഥപറയുകയാണ് കെ.ജെ. ബേബി ഗുഡ്‌ബൈ മലബാര്‍. ലോഗന്റെ ഭാര്യ ആനിയിലൂടെയാണ് കഥാഖ്യാനം. മലബാറിലെ അക്കാലത്തെ സാമൂഹ്യരാഷ്ട്രീയജീവിതം ഇതിലൂടെ വരച്ചുചേര്‍ക്കപ്പെടുന്നു. ലോഗന്റെ ഔദ്യോഗികജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളും ഇതില്‍ സൂക്ഷ്മമായി രേഖപ്പെടുത്തുന്നുണ്ട്. മലബാറിലെ കാര്‍ഷികജീവിതസംഘര്‍ഷങ്ങള്‍ മതസംഘര്‍ഷത്തില്ക്കു വളരുന്നതെങ്ങനെയെന്നും അതില്‍ ബ്രിട്ടീഷ് അധികാരികള്‍ വഹിച്ച പങ്കെന്തന്നും നോവലിലൂടെ നമുക്ക് അനുഭവവേദ്യമാക്കുന്നു.
Write a review on this book!.
Write Your Review about ഗുഡ് ബൈ മലബാര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 86 times