Image of the Book ഗോറ
  • Thumbnail image of the Book ഗോറ
  • back image of the book ഗോറ

ഗോറ

ISBN : 9789390348787
Language :Malayalam
Edition : 2025
Page(s) : 437
Condition : New
no ratings yet, be the first one to rate this !

Book Name in English : Gora

ബ്രഹ്മസമാജകാലത്തെ ഉണർവ്വിൻ്റെ കഥയാണ് ഗോറ! ഗൗർമനോഹർ എന്ന ഊർജ്ജ്വസ്വലനും സ്വാതന്ത്ര്യദാഹിയുമായ യുവാവിനെ കേന്ദ്രകഥാപാത്രമാക്കി രചിച്ച നോവലാണിത്. സുചരിതയും ലളിതയും; സ്ത്രീത്വത്തിന്റെ കരുത്തു വെളിവാക്കുന്ന കഥാപത്രങ്ങൾ. അവരുടെ മുന്നേറ്റത്തിൻ്റെയും, ഒപ്പം സമൂഹമുന്നേറ്റത്തിന്റെയും കഥയാണ് ഗോറയിലേത്. വിദ്യാഭ്യാസത്തിലൂടെ കരുത്തുനേടുന്ന സ്ത്രീകൾ! യുക്തിചിന്തയുടെ അടിസ്ഥാനത്തിലുള്ള സംവാദങ്ങൾ! ആശയപ്രധാനമാണ്, എന്നാൽ വികാരോജ്വലവുമാണ് ഈ കൃതി. സംഭാഷണങ്ങളുടെ ചടുലതയും സംഭവങ്ങളുടെ നൈരന്തര്യവും വായനക്കാരെ പിടിച്ചിരുത്തുന്നു. പുരോഗമനാശയങ്ങളുടെ ഈ നോവൽ, ഇന്ത്യൻ യൗവ്വനത്തിൻ്റെ സ്വാതന്ത്ര്യത്തിനുമുമ്പുള്ള അവസ്ഥയാണ് വരച്ചിട്ടുന്നത്.. ടാഗോറിൻ്റെ ദർശനവഴക്കങ്ങളും സ്വാതന്ത്യചിന്തകളും പ്രകടമാകുന്ന നോവൽ! നൂറ്റാണ്ടിനുശേഷവും, ഇന്നത്തെ കഥപോലെ വായിക്കാവുന്ന ലീലാ സർക്കാരിന്റെ വിവർത്തനം.
Write Your Review about ഗോറ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times