Image of Book ഗൗരീശങ്കരം
  • Thumbnail image of Book ഗൗരീശങ്കരം
  • back image of ഗൗരീശങ്കരം

ഗൗരീശങ്കരം

Publisher :Green Books
ISBN : 9789389671100
Language :Malayalam
Edition : 2019
Page(s) : 172
Condition : New
3 out of 5 rating, based on 63 review(s)
Printed Book

Rs 225.00
Rs 214.00

Book Name in English : Goureesankaram

16 പേജ് മൾട്ടികളർ ഫോട്ടോസ്
ഹിമാലയന്‍ യാത്രയുടെ കാഴ്ചകളും അനുഭവങ്ങളും അവതരിപ്പിക്കുന്ന കൃതി.
ഭാരത സംസ്കൃതിയുടെ മോക്ഷമാര്‍ഗ്ഗമായ കൈലാസ-മാനസ സരോവ ദര്‍ശനത്തിന്റെ സുകൃതം പങ്കിടുന്ന ഗ്രന്ഥം.യാത്രയുടെ ക്ലേശം ദര്‍ശന സാക്ഷാത്കാരത്തില്‍ മറക്കുന്ന അനുഭവ വിവരണം.
വിനയന്‍ അമ്പാടിയുടെ ഈ പുസ്തകത്തിന് ധാരാളം വായനക്കാരുണ്ടാകും ഉണ്ടാകണം ഇതില്‍ ആവിഷ്കരിക്കപ്പെടുന്ന അനുഭവങ്ങളും അനുഭൂതികളും നമ്മില്‍ പലര്‍ക്കും അപ്രാപ്യം ഈ എഴുത്തുകാരന്‍ അവയെല്ലാം സത്യസന്ധമായി ആര്‍ജ്ജവമുള്ള ഭാഷയില്‍ നമുക്കായി ആലേഖനം ചെയ്തിരിക്കുന്നു.
reviewed by Anonymous
Date Added: Sunday 8 Dec 2019

നല്ല ഒരു വായനാനുഭവം.വായനക്കാരെ ഒപ്പം കൂട്ടിയുള്ള ഭക്തിനിർഭരമായ യാത്ര.തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Saturday 7 Dec 2019

ഹിമാലയന്‍ യാത്രയുടെ കാഴ്ചകളും അനുഭവങ്ങളും അവതരിപ്പിക്കുന്ന കൃതി.ഭാരത സംസ്കൃതിയുടെ മോക്ഷമാര്‍ഗ്ഗമായ കൈലാസ-മാനസ സരോവ ദര്‍ശനത്തിന്റെ സുകൃതം പങ്കിടുന്ന ഗ്രന്ഥം.യാത്രയുടെ ക്ലേശം ദര്‍ശന സാക്ഷാത്കാരത്തില്‍ മറക്കുന്ന അനുഭവ വിവരണം. എൻറെ പ്രിയ സുഹൃത്ത് കൂടിയായ വിനയന്‍ അമ്പാടിയുടെ ഈ പുസ്തകത്തിന് ധാരാളം വായനക്കാരുണ്ടാകും Read More...

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ഗൗരീശങ്കരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 924 times

Customers who bought this book also purchased