Image of the Book ഗൗതമൻ
  • Thumbnail image of the Book ഗൗതമൻ
  • back image of the book ഗൗതമൻ

ഗൗതമൻ

Publisher :Green Books
ISBN : 8184230400
Language :Malayalam
Edition : 2026
Page(s) : 158
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 230.00
Rs 218.00

Book Name in English : Gouthaman

ഗൗതമൻ സാക്ഷാൽ ’ഗൗതമൻ’ തന്നെയാണ്. രോഗം, വാർദ്ധക്യം, വേർപാട്, മരണം എന്നീ ലൗകിക ദുഃഖങ്ങൾക്കിടയിൽ അഭയത്തിൻ്റെ താഴ്വാരം തേടുന്ന മനുഷ്യാത്മാവിൻ്റെ ചിത്രമാണിത്. ഒരു തിരമാലത്തുമ്പിൽ ഒരായുസ്സു മുഴുവൻ നനയാതെ പിടിച്ചു നിൽക്കാമെന്ന് ഗൗതമൻ മോഹിച്ചതു ഭോഷ്ക്ക്. അതിനിടയിൽ അകർമ്മണ്യതയുടെ നിശ്ചലതയുമായി കഴിയാമെന്ന് മോഹിച്ചതും ഭോഷ്ക്ക്. ചലനവും ഒഴുക്കുമാണ് സത്യം. ഗഹനമായ ഭാവാത്മകചിത്രങ്ങളെ ആവാഹിക്കുന്ന വത്സലയുടെ കരുത്തുറ്റ നോവൽ
Write Your Review about ഗൗതമൻ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times