Book Name in Malayalam : ഹരിദ്വാരില്‍ വീണ്ടും മണികള്‍ മുഴങ്ങുന്നു
പ്രശഥനോവലിസ്റ്റ് എം.മുകുന്ദനുമായി ജോണ്‍ ബ്രിട്ടാസ് കൈരളി ടി.വി യില്‍ നടത്തിയ അഭിമുഖം എം മുകുന്ദന്റെ ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്ന നോവല്‍ ദേശത്തെക്കുള്ള സമകാലിക സഞ്ചാരം. കാലം മുദ്രകള്‍പതിപ്പിച്ച പുതിയ ഹരിദ്വാര്‍ കണ്ടെത്തുകകയാണിവിടെ.
Write a review on this book!. Write Your Review about Haridvaill Veendum Manikal Muzhangunnu Other InformationThis book has been viewed by users 1935 times