Image of Book ഹസ്ത്യായുർവേദം
  • Thumbnail image of Book ഹസ്ത്യായുർവേദം
  • back image of ഹസ്ത്യായുർവേദം

ഹസ്ത്യായുർവേദം

ISBN : 9789355499660
Language :Malayalam
Edition : 2023
Page(s) : 670 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 920.00
Rs 874.00

Book Name in English : Hasthyayurvedam

പാലകാപ്യമുനി രചിച്ച അതിപുരാതന ഗജശാസ്ത്രമാണ് പാലകാപ്യം അഥവാ ഹസ്ത്യായുര്‍വേദം. ആധുനിക ശാസ്ത്രസിദ്ധാന്തങ്ങളുമായി പൊരുത്തപ്പെടുന്നവയാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യങ്ങള്‍. ചമ്പാപുരിയിലെ ലോമപാദരാജാവും പാലകാപ്യനും തമ്മിലുണ്ടായ
സംവാദത്തില്‍നിന്നുടലെടുത്ത ഹസ്ത്യായുര്‍വേദം പന്തീരായിരത്തോളം ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഗജോത്ഭവം, ആനകളുടെ സവിശേഷതകള്‍, ആനപിടിത്തം, പരിപാലനവും പരിശീലനവും, മദം, രോഗങ്ങളും നിവാരണമാര്‍ഗങ്ങളും പരിഭാഷ
വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി
Write a review on this book!.
Write Your Review about ഹസ്ത്യായുർവേദം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 429 times

Customers who bought this book also purchased