Image of Book ഹാർട്ട് ലാംപ്
  • Thumbnail image of Book ഹാർട്ട് ലാംപ്
  • back image of ഹാർട്ട് ലാംപ്

ഹാർട്ട് ലാംപ്

Publisher :DC Books
ISBN : 9789370989344
Language :Malayalam
Edition : 2026
Page(s) : 250
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 299.00
Rs 284.00

Book Name in English : Heart Lamp

ദക്ഷിണേന്ത്യയിലെ മുസ്‌ലിം സമുഹങ്ങളിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ദൈനംദിന ജീവിതങ്ങളെ ബാനു മുഷ്‌താഖ് അത്യന്തം സൂക്ഷ്‌മതയോടെയും സൗന്ദര്യത്തോടെയും ആവിഷ്കരിക്കുന്നു. കന്നഡയിൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയിലെ കുടുംബബന്ധങ്ങളിലെയും സമൂഹജീവിതത്തിലെയും സംഘർഷങ്ങളെക്കുറിച്ചുള്ള രേഖാചിത്രങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾക്കായി നിരന്തരം പോരാടുകയും ജാതിയുടെയും മതത്തിന്റെയും എല്ലാ തരത്തിലുള്ള അടിച്ചമർത്തലുകൾക്കെതിരെ പ്രതിഷേധിക്കുകയും ചെയ്‌ത പത്രപ്രവർത്തകയും അഭിഭാഷകയുമായ ബാനു മുഷ്‌താഖിന്റെ വർഷങ്ങളായുള്ള അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തുന്നു.
Write a review on this book!.
Write Your Review about ഹാർട്ട് ലാംപ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 54 times

Customers who bought this book also purchased
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00
Cover Image of Book കുന്തി
Rs 240.00  Rs 228.00