Image of the Book ഹിന്ദ് റജബ് ഒരു കുഞ്ഞുതിങ്കളാഴ്ചയുടെ ജീവചരിത്രം
  • Thumbnail image of the Book ഹിന്ദ് റജബ് ഒരു കുഞ്ഞുതിങ്കളാഴ്ചയുടെ ജീവചരിത്രം
  • back image of the book ഹിന്ദ് റജബ് ഒരു കുഞ്ഞുതിങ്കളാഴ്ചയുടെ ജീവചരിത്രം

ഹിന്ദ് റജബ് ഒരു കുഞ്ഞുതിങ്കളാഴ്ചയുടെ ജീവചരിത്രം

Publisher :H and C Books
ISBN : 9780000124029
Language :Malayalam
Edition : 2026
Page(s) : 65
Condition : New
no ratings yet, be the first one to rate this !

Book Name in English : Hind Ranb Oru Kunjuthinkalazhchayude Jeevacharithram

ആറു ശവങ്ങളോടൊപ്പം ഒരു കാറിൽ മണിക്കൂറുകൾ കഴിച്ചുകൂട്ടിയ ഹിന്ദ് റജബ് എന്ന ആറുവയസ്സുകാരിയായ പാലസ്തീൻ പെൺകുട്ടിയുടെ കഥയാണിത്. പാലസ്തീനിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ കൂട്ടക്കൊലയുടെ ഏറ്റവും ഭീതിദമായ സമീപകാല ചിത്രങ്ങളിലൊന്നാണ് ഹിന്ദ് റജബിന്റെ കഥ.
ആ കൊച്ചു പെൺകുട്ടി അനുഭവിച്ച സമാനതകളില്ലാത്ത പേടിയെ, വേദനയെ, ഒറ്റപ്പെടലിനെ പകർത്തുകയാണിവിടെ. അവളുടെ മരിക്കുന്നതിനു മുമ്പുള്ള കുറച്ചു മണിക്കുറുകളാണ് ഈ കുഞ്ഞുനോവൽ.
Write Your Review about ഹിന്ദ് റജബ് ഒരു കുഞ്ഞുതിങ്കളാഴ്ചയുടെ ജീവചരിത്രം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2 times