Image of Book Hrudayam Thottath
  • Thumbnail image of Book Hrudayam Thottath
  • back image of Hrudayam Thottath

Hrudayam Thottath

ISBN : 9789394592018
Language :Malayalam
Page(s) : 622
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 750.00
Rs 712.00

Book Name in Malayalam : ഹൃദയം തൊട്ടത്

ഹൃദയം തൊട്ടത് എന്ന പുസ്തകം കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തെ എഴുത്തു ജീവിതത്തിന്റെ സംക്ഷിപ്തമാണ്. പല സമയത്തായെഴുതിയ ലേഖനങ്ങളുടെയും കുറിപ്പുകളുടെയും സമാഹാരം. ദര്‍ശനം, അനുഭവം, ബാല്യകാലസ്മരണ, വ്യക്തികള്‍, പ്രതികരണങ്ങള്‍, യാത്ര, ഗുരുക്കന്മാര്‍, പ്രകൃതി തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ പുസ്തകം പറയാന്‍ ശ്രമിക്കുന്നത് ഒന്നു മാത്രം. കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യരാകാന്‍ നമ്മില്‍ വന്നു നിറയേണ്ട സൗന്ദര്യബോധത്തേയും സ്നേഹത്തേയും സൗഹൃദത്തേയും കരുണയേയും കരുതലിനേയും കുറിച്ചു മാത്രം.

മനുഷ്യന്‍ എന്ന ജീവിയില്‍ മനുഷ്യത്വം വന്നു നിറയുമ്പോഴാണ് ജീവിതം ജീവത്തായി മാറുകയെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വെളിച്ചം വീശുന്ന ലളിതമായ കാര്യങ്ങളിലൂടെയാണ് ഈ പുസ്തകം കടന്നു പോകുന്നത്.
വലുതിലല്ല, ചെറുതിലാണ് ധന്യത നിറവാര്‍ന്നിരിക്കുന്നതെന്ന് ഹൃദയം തൊട്ട് പറയുന്ന പുസ്തകം.
Write a review on this book!.
Write Your Review about Hrudayam Thottath
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times

Customers who bought this book also purchased
Cover Image of Book Iruttil Oru Punyalan
Rs 199.00  Rs 185.00
Cover Image of Book Tta Yillatha Muttayikal
Rs 180.00  Rs 171.00
Cover Image of Book Kaali
Rs 199.00  Rs 189.00
Cover Image of Book Madhuravetta
Rs 180.00  Rs 171.00
Cover Image of Book Ente Chembakam Parukuttikk Vendi
Rs 170.00  Rs 161.00
Cover Image of Book Charuhasini
Rs 650.00  Rs 617.00
Cover Image of Book Neyppayasavum Janapriyakathakalum
Rs 180.00  Rs 171.00
Cover Image of Book Miles
Rs 160.00  Rs 152.00
Cover Image of Book Parvathangalum Mattolikollunnu
Rs 499.00  Rs 474.00