Image of the Book ഹൃദയമർമ്മരങ്ങൾ
  • Thumbnail image of the Book ഹൃദയമർമ്മരങ്ങൾ
  • back image of the book ഹൃദയമർമ്മരങ്ങൾ

ഹൃദയമർമ്മരങ്ങൾ

Publisher :Green Books
ISBN : 9789395878289
Language :Malayalam
Edition : 2022
Page(s) : 280
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 390.00
Rs 370.00

Book Name in English : Hrudayamurmarangal

ഈ ഓർമ്മക്കുറിപ്പുകൾ ഒറ്റയിരുപ്പിന് വായിക്കാൻ കഴിഞ്ഞത് അലിവുള്ള, ജീവനുള്ള, ഭാഷ കാരണമാണ്. ഇന്നില്ലാത്ത ഒരു കേരളത്തെ പുനർനിർമ്മിക്കുന്നതിനാൽ ഇത് ചരിത്രം കൂടിയാണ്. വളരെ തെളിമയുള്ള ഓർമ്മകളും അതിനെ പകർത്താൻ ശക്തിയുള്ള നർമ്മവും പ്രസാദാത്മകതയും അൽപ്പം വിഷാദവുമുള്ള ഭാഷയും ആരെയും വശീകരിക്കും. ആത്മകഥയും സത്യസന്ധതയും കൂട്ടുകാരാണെങ്കിലും സമാന്തര പാതകളിലൂടെയാണ് അവരുടെ സഞ്ചാരം. പരസ്പരം വിരൽത്തുമ്പുകൾ പോലും തൊടാൻ വിഷമം. ഈ വലിയ ഉൾക്കാഴ്ചയാണ് ഗീതയുടെ എഴുത്തിന്റെ കരുത്ത്. ജീവിതത്തിലും ഗീത പുലർത്തുന്നത് സത്യസന്ധതയുടെനിഴലായ ധൈര്യമാണ്.
Write a review on this book!.
Write Your Review about ഹൃദയമർമ്മരങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1183 times

Customers who bought this book also purchased