Image of Book ഇബിലീസുകളുടെ നാട്ടില്‍
  • Thumbnail image of Book ഇബിലീസുകളുടെ നാട്ടില്‍
  • back image of ഇബിലീസുകളുടെ നാട്ടില്‍

ഇബിലീസുകളുടെ നാട്ടില്‍

Language :Malayalam
Page(s) : 110
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Ibileessukalude Nattil

എ‌ന്‍ പി യുടെ അത്യുജ്ജ്വലമായ ആക്ഷേപഹാസ്യ നാടകമാണ് ഇബിലീസുകളൂടെ നാട്ടില്‍ . നാട്ടില്‍ മാന്യമായ മറ്റൊരു പണിയും കഴിവും മനസ്സും ഇല്ലയ്കയാല്‍ രാഷ്ട്രീയവും പൊക്കിപ്പിടിച്ചു നടന്നു വീടിനും നാടിനും വിനകള്‍ വരുത്തിക്കൂട്ടുന്ന നേതൃമാന്യന്മാരാണ് ഇതിലെ ഇബിലീസുകള്‍ . നമ്മുടെ നാട്ടില്‍ ഇത്തരം ഇബിലീസുകള്‍ക്ക് , മുരത്ത കള്ളന്മാര്‍ക്ക് ക്ഷാമമില്ല . അവരുടെ പ്രാതിനിദ്ധ്യ സ്വഭാവമുള്ള രണ്ടു കഥാപാത്രങ്ങള്‍ ഇതില്‍ നിബന്ധിക്കപ്പെട്ടിരിക്കുന്നു . ഒന്നൊരു കോണ്‍ഗ്രസ്സുകാര‌ന്‍ മറ്റേതൊരു കമ്മ്യൂണിസ്റ്റ് . ഒരുവ‌ന്‍ ഗാന്ധിമാര്‍ഗ്ഗത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വക്താവ് . അപര‌ന്‍ സ്ഥിതിസമത്വത്തിന്റെയും ബഹുജനമുന്നേറ്റത്തിന്റെയും മറ്റും . എന്നാല്‍ തട്ടിപ്പും വെട്ടിപ്പും പരോപജീവനവും കുലം കുത്തും ഇരുവരുടെയും സമാനധര്‍മ്മമാണ് . രസകരമായ് വായിക്കാനും അഭിനയിക്കാനും ഇതുപോലെ പറ്റിയ നാടകകൃതികള്‍ ഭാഷയില്‍ അധികമില്ല .
Write a review on this book!.
Write Your Review about ഇബിലീസുകളുടെ നാട്ടില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4779 times

Customers who bought this book also purchased
Cover Image of Book ഖബര്‍
Rs 130.00  Rs 122.00
Cover Image of Book മുദ്രിത
Rs 350.00  Rs 332.00