Image of the Book രാജതരംഗിണിക്കഥകൾ
  • Thumbnail image of the Book രാജതരംഗിണിക്കഥകൾ
  • back image of the book രാജതരംഗിണിക്കഥകൾ

രാജതരംഗിണിക്കഥകൾ

ISBN : 9789376880461
Language :Malayalam
Edition : 2025
Page(s) : 97
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 133.00

Book Name in English : Rajatharanginikkathakal

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചരിത്രകാരനും കവിയുമായ കല്‍ഹണന്‍ സംസ്‌കൃതത്തില്‍ രചിച്ച രാജതരംഗിണിയില്‍നിന്നും തിരഞ്ഞെടുത്ത പതിനേഴു കഥകള്‍. കശ്മീരിന്റെ സംസ്‌കാരവും ആചാരങ്ങളും വിശ്വാസങ്ങളും ഈ കഥകളില്‍ പ്രതിഫലിക്കുന്നു, സാര്‍വ്വത്രികവും സാര്‍വ്വലൗകികവുമായ മൂല്യങ്ങള്‍ പ്രകാശിക്കുന്ന ഇവ തലമുറകള്‍തോറും കൈമാറ്റം ചെയ്യപ്പെട്ടവയാണ്.കല്‍ഹണന്റെ ക്ലാസിക് കൃതി രാജതരംഗിണിയില്‍നിന്നുള്ള കഥകള്‍.
Write Your Review about രാജതരംഗിണിക്കഥകൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times