Image of the Book ഇന്ത്യൻ വർഗീയ ഫാസിസവും സ്ത്രീകളും
  • Thumbnail image of the Book ഇന്ത്യൻ വർഗീയ ഫാസിസവും സ്ത്രീകളും
  • back image of the book ഇന്ത്യൻ വർഗീയ ഫാസിസവും സ്ത്രീകളും

ഇന്ത്യൻ വർഗീയ ഫാസിസവും സ്ത്രീകളും

ISBN : 9789348573780
Language :Malayalam
Edition : 2026
Page(s) : 159
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Indian Vargeeya Fascisavum Sthreekalum

വംശീയവും മതപരവുമായ വേട്ടയാടലുകളിലെ പ്രധാന ഇരകൾ എന്നും എപ്പോഴും സ്ത്രീകളായിരുന്നുവെന്ന് വിശദമാക്കുന്ന പഠനം. ഭൂരിപക്ഷ വർഗീയതയുടെ വിശ്വരൂപം അനാവൃതമാകുമ്പോൾ ആക്രമണങ്ങളുടെ കുന്തമുന നീങ്ങുന്നത് സ്ത്രീകളുടെ നേരെയാണെന്ന് യുക്തിഭദ്രമായി സമർത്ഥിക്കുന്ന അന്വേഷണം. കലാപഭൂമികളിൽ എന്നും ധൈര്യസമേതം നടന്നുചെന്നിട്ടുള്ള, അവിടത്തെ ചോരയും കണ്ണീരും നേരിട്ടറിഞ്ഞ ബൃന്ദ കാരാട്ടിന്റെ അനുഭവ സാക്ഷ്യങ്ങൾ സംഘപരിവാർ രാഷ്ട്രീയത്തിലെ സ്ത്രീവിരുദ്ധതയെ അനാവരണം ചെയ്യുന്നു.
Write Your Review about ഇന്ത്യൻ വർഗീയ ഫാസിസവും സ്ത്രീകളും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times