Image of Book ഇന്‍ഡൊനേഷ്യന്‍ ഡയറി
  • Thumbnail image of Book ഇന്‍ഡൊനേഷ്യന്‍ ഡയറി
  • back image of ഇന്‍ഡൊനേഷ്യന്‍ ഡയറി

ഇന്‍ഡൊനേഷ്യന്‍ ഡയറി

Publisher :H and C Books
ISBN : 9789390929580
Language :Malayalam
Edition : 2021
Page(s) : 316
Condition : New
no ratings yet, be the first one to rate this !

Book Name in English : Indoneshyan Diary

യാത്ര ജീവിതചര്യയാക്കി മാറ്റിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ കൃതികള്‍ മലയാളസാഹിത്യത്തില്‍ സഞ്ചാരസാഹിത്യത്തിനുതന്നെ ജന്മം നല്‍കുകയായിരുന്നു. എസ്.കെ.യുടെ യാത്രാവിവരണങ്ങള്‍ ഒരിക്കലും സ്ഥൂലമായ സ്ഥലവിവരണത്തിലും പ്രകൃതിഭംഗിയിലും മാത്രം നിലയുറപ്പിക്കുന്നവയല്ല; മറിച്ച്, അവിടത്തെ മനുഷ്യരേയും ജീവിതത്തേയും തുറന്നുകാട്ടുന്നവയുമാണ്. വായനതന്നെ യാത്രയുടെ അനുഭൂതികള്‍ പകരുന്ന ഒരു വിശിഷ്ട രചനയാണ് ഇന്‍ഡൊനേഷ്യന്‍ ഡയറി.
Write a review on this book!.
Write Your Review about ഇന്‍ഡൊനേഷ്യന്‍ ഡയറി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 718 times

Customers who bought this book also purchased