Book Name in English : Inuka
“മനുഷ്യരൊഴിച്ച് മറ്റെല്ലാ ജീവികളും ഈ പ്രപഞ്ചത്തിലെ രീതിക്കനുസരിച്ചു ജീവിക്കുന്നു. പ്രകൃതിയെ വെല്ലുവിളിക്കുകയും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നത് മനുഷ്യമാണ്. അവരുണ്ടാക്കിയ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരത്തിനായി അവർ പരക്കംപായുകയാണ്.“
ധ്രുവക്കരടി കുടുംബത്തിൻ്റെ കഥയിലൂടെ കാലാവ സ്ഥാവ്യതിയാനം എന്ന പ്രശ്‌നം കുട്ടികൾക്ക് മനസ്സി ലാക്കിക്കൊടുക്കുന്ന ഗംഭീരമായ ഒരു നോവൽ.Write a review on this book!. Write Your Review about ഇനുക Other InformationThis book has been viewed by users 1 times