Image of Book ഇസാക്കിൻ്റെ പേര്
  • Thumbnail image of Book ഇസാക്കിൻ്റെ പേര്
  • back image of ഇസാക്കിൻ്റെ പേര്

ഇസാക്കിൻ്റെ പേര്

ISBN : 9788130029108
Language :Malayalam
Edition : 2026
Page(s) : 240
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 332.00

Book Name in English : Isakkinte Peru

“കർത്താവേ..“ അൽബർട്ടോ പിന്നെയും മനസ്സറിഞ്ഞ് വിളിച്ചു. കുട്ടിക്കാലത്ത് ദേവാലയത്തിലെയും വീട്ടിലെയും പ്രാർഥനാ വേളയിൽ പലതവണ ഉരുവിട്ട നാമം. പിന്നീട് അവിശ്വാസ ത്തിന്റെ നെടുമ്പറമ്പിൽ നിന്നുകൊണ്ട് സർവശക്തനായ ആ പിതാവിനെ മനസ്സിൻ്റെ സെമിത്തേരിയിൽ അടക്കം ചെയ്യുക! യായിരുന്നു. പക്ഷേ, ഇപ്പോൾ മുങ്ങിച്ചാവാൻ പോവുന്നവന് അവസാന കച്ചിത്തുരുമ്പെന്നപോലെയാണ് ആ നാമം അദ്ദേ ഹത്തിന്റെ നാവിൻതുമ്പിൽ പുനർജനിച്ചത്. അതൊരു തിരുപ്പി റവിപോലെ ദൈവികവും മഹത്തരവുമായിരുന്നു. ലോക ത്തിന്റെ രക്ഷകനായി യേശുദേവൻ കാലിത്തൊഴുത്തിൽ പിറ ന്നപോലെ, ദൈവനിഷേധങ്ങളും നിന്ദയും മാത്രം ചൊരിഞ്ഞു കൊണ്ടിരുന്ന ആ നാവിൻതുമ്പിൽ അത് പ്രകാശിച്ചു. യാതൊരു വിദ്വേഷവും കൂടാതെ ഒരു ചെറുപുഞ്ചിരിയോടെ. പക്ഷേ ആ നാമം നേരിട്ടുവന്ന് അദ്ദേഹത്തെ രക്ഷിക്കുകയല്ല, രക്ഷാമാർഗം കാട്ടിക്കൊടുക്കുകയാണ് ചെയ്‌തത്. യുക്തി ചിന്തയെക്കുറിച്ചുള്ള അഹങ്കാരത്താൽ തെല്ലും പ്രതിപക്ഷ ബഹുമാനമില്ലാതെ താൻ വലിച്ചെറിഞ്ഞ വെള്ളിക്കുരിശി നെയും ജപമാലയെയും കുറിച്ച് അൽബർട്ടോ ഓർത്തത് ആ വിളിയുടെ തൊട്ടടുത്ത നിമിഷത്തിലാണ്.
പൂർണ നോവൽ വസന്തം സീസൺ 6 ജനറൽ എഡിറ്റർ: ഡോ.കെ.ശ്രീകുമാർ
Write a review on this book!.
Write Your Review about ഇസാക്കിൻ്റെ പേര്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 24 times