Image of the Book ഇത്താക്ക
  • Thumbnail image of the Book ഇത്താക്ക
  • back image of the book ഇത്താക്ക

ഇത്താക്ക

Publisher :Insight Publica
ISBN : 9789378534966
Language :Malayalam
Edition : 2026
Page(s) : 300
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 450.00
Rs 427.00

Book Name in English : Ithaca

ലണ്ടനിലെ പ്രസാധനലോകത്തിൽ വർഷങ്ങളായി പ്രവർ ത്തിച്ചുവരുന്ന സക്കറിയാ തോമസിൻ്റെ ജീവിതം അപ്രതീക്ഷിത മായ നഷ്ടങ്ങളാൽ തകർച്ചയുടെ വക്കിലെത്തുന്നു. ഭാര്യയുടെ വേർപാടും അമ്മയുടെ മരണവും തൻ്റെ സ്ഥാപനത്തിന്റെ പ്രതിസന്ധിയും അവനെ ആന്തരികമായി കലക്കി വിടുന്നു. ഈ മാനസിക സംഘർഷങ്ങളിൽ നിന്ന് ഒന്നു മാറിനിൽ ക്കാൻ അവൻ ഭൂട്ടാനിലെ തിമ്പുവിലേക്ക് യാത്രതിരിക്കുന്നു. ഹിമാലയത്തിന്റെ നിശ്ശബ്ദതയിൽ, ജീവിതത്തെയും തൊഴിൽ ലോകത്തെയും വീണ്ടും വിലയിരുത്തുന്ന ഒരു മനുഷ്യന്റെ ആത്മാന്വേഷണ യാത്രയെയാണ് ഡേവിഡ് ഡേവിഡാറിന്റെ “ഇത്താക്ക” ആഴത്തിൽ അവതരിപ്പിക്കുന്നത്.
Write Your Review about ഇത്താക്ക
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2 times