Image of Book ഇതിഹാസ ഗായകന്‍ യേശുദാസിന്റെ സംഗിതം ജീവിതം
  • Thumbnail image of Book ഇതിഹാസ ഗായകന്‍ യേശുദാസിന്റെ സംഗിതം ജീവിതം
  • back image of ഇതിഹാസ ഗായകന്‍ യേശുദാസിന്റെ സംഗിതം ജീവിതം

ഇതിഹാസ ഗായകന്‍ യേശുദാസിന്റെ സംഗിതം ജീവിതം

Publisher :Manorama Books
ISBN : 9789389649192
Language :Malayalam
Edition : 2020
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 190.00
Rs 171.00

Book Name in English : Ithihaasa Gaayakan Yesudasinte Sangeetham Jeevitham

കാലത്തിന് ഒരു തലമുറ മുന്നോട്ടു പാടാനാണ് മലയാളത്തിന്റെ പ്രിയ ഗായകൻയേശുദാസ് എന്നും ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടാണ് നാലും അഞ്ചും പതിറ്റാണ്ടുമുൻപു പാടിയ പാട്ടുകൾപോലും ഇന്നും പുതുതലമുറ പുത്തനായി ആസ്വദിക്കുന്നത്.യേശുദാസ് പാടുമ്പോൾ ക്ലിഷ്ടപദങ്ങൾപോലും മധുരതരമാകുന്നു. എല്ലാ സംഗീതാഭിരുചിളെയും ഉണർത്തുകയും എല്ലാവരിലേക്കും എത്തിച്ചേരുകയും ചെയ്ത ഒരേയൊരു ഗായകനാണദ്ദേഹം. എല്ലാ മലയാളികളുടെയും പ്രതിനിധിയും.

യേശുദാസിന്റെ സംഗീതവും ജീവിതവും ശ്രുതിയും താളവുംപോലെ ഇഴചേർന്നതാണ്. ആ ഇതിഹാസജീവിതത്തിലേക്കൊരു തിരനോട്ടം.
Write a review on this book!.
Write Your Review about ഇതിഹാസ ഗായകന്‍ യേശുദാസിന്റെ സംഗിതം ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 574 times