Book Name in English : Jagathy Chiriyude Nithyavasanthammm
ജഗതി ശ്രീകുമാര്‍ എന്ന അതുല്യ പ്രതിഭയുടെ ജീവിതവും ചിന്തകളും, രാസവഹവും കയ്പുനിറഞ്ഞതുമായ അനുഭവങ്ങളും അയത്ന ലളിതമായി ആവിഷ്കരിച്ച മഹനീയ കൃതി. ഹാസ്യ നടനായും സഹനടനായും മുഖ്യകഥാപാത്രമായും വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന വിശ്രുത നടന്റെ ആത്മഭാഷണങ്ങളുടെ കാവ്യാത്മകമായ ആവിഷ്കാരം. Write a review on this book!. Write Your Review about ജഗതി ചിരിയുടെ നിത്യവസന്തം Other InformationThis book has been viewed by users 1964 times