Image of Book ജലഭരദിനരാത്രങ്ങള്‍
  • Thumbnail image of Book ജലഭരദിനരാത്രങ്ങള്‍
  • back image of ജലഭരദിനരാത്രങ്ങള്‍

ജലഭരദിനരാത്രങ്ങള്‍

Publisher :DC Books
ISBN : 9789354829758
Language :Malayalam
Edition : 2022
Page(s) : 118
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Jalabharadinaratragal

വിണ്ണിലെ ദിവ്യത്രിത്വത്തെയും മണ്ണിലെ ഭവ്യതിത്വത്തെയും ഒരു അത്താഴത്തിലെ ഉപദംശത്തിന്റെ ചേരുവകളെപ്പോലെ അരച്ചുചേർത്തൊന്നാക്കുന്ന ചട്ണിഫിക്കേഷൻ ശൈലിയാണ് ജലദിനരാത്രങ്ങളെ നവ്യം എന്ന വിശേഷണത്തിനർഹമാക്കുന്നത്. ചങ്ങലക്കണ്ണികൾകൊണ്ടുള്ള കോർത്തിണക്കൽ ’ഗോൾഡ് സ്മിത്തുകളുടെ കർമ്മമാണ് വാക്കുകളുടെ ഈ കോർത്തി ണക്കൽ വേർഡ്സ്മിത്തു wordsmith)കളുടെയും, കേളിപ്പെട്ട ’വേർഡ് സ്മിത്തുകൾ പൂർവികരായ വാഗിധാതാക്കളിൽ ഏറെപ്പേരുണ്ട്. മലയാളത്തിൽ, അവരുടെ പരമ്പരയിലേക്ക് എത്തുന്ന നവാഗതനാണ് എം.എസ്.ബനേഷ് -ഡോ. എം. ലീലാവതി കവിതാസഹജമായ പ്രതീതികൾകൊണ്ടുമാത്രമല്ല നോവലിനെ രസനീയമാക്കുന്ന കഥാഖ്യാനംകൊണ്ടും ജാഗ്രത്തായ സർഗ്ഗസ്ഥലമാണിത്. -ഇ.പി. രാജഗോപാലൻ
Write a review on this book!.
Write Your Review about ജലഭരദിനരാത്രങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 63 times