Image of Book ജലമൊഴുകി വന്നപ്പോൾ വന്നത്
  • Thumbnail image of Book ജലമൊഴുകി വന്നപ്പോൾ വന്നത്
  • back image of ജലമൊഴുകി വന്നപ്പോൾ വന്നത്

ജലമൊഴുകി വന്നപ്പോൾ വന്നത്

Publisher :G V Books
ISBN : 9789390094783
Language :Malayalam
Edition : 2026
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 170.00
Rs 161.00

Book Name in English : Jalamozhuki Vannappol Vannathu

ആദ്യം, ഒരു നീർച്ചാലായി, പിന്നെ പുഴയായി, നദിയായി, സമുദ്രമായി.. ജലം ഭൂമിയിലേക്ക് ഒഴുകി. ഒപ്പം തന്നെ, ജലത്തിലെ ചെറുജീവികൾ, സസ്യങ്ങൾ, മത്സ്യങ്ങൾ......

കാടും കാട്ടുമൃഗങ്ങളും മനുഷ്യരും, ഗ്രാമങ്ങളും നഗരങ്ങളുമൊക്കെ ജലത്തോടൊപ്പം സൂര്യൻ്റെ വീടായ ഭൂമിയിൽ നിറഞ്ഞു.

പാവങ്ങൾ! സൂര്യനും ഭാര്യയായ ചന്ദ്രനും വീട്ടിൽ നിൽക്കാനിടമില്ലാതായി! അവർ പുരയുടെ മോന്തായത്തിൽ കയറിയിരിപ്പായി.

ഈ ബ്രിട്ടീഷ് നാടോടിക്കഥ പറയുന്നത് ജലവും ഭൂമിയിലെ ജീവനും തമ്മിലുള്ള ബന്ധമാണ്. ജീവനാണ് ഭൂമിയെ ഭൂമിയാക്കുന്നത്.

എന്നാൽ, ഭൂമിയും ഭൂമിയിലെ ജീവനും നിലനില്ക്കുമോ? സന്ദേഹങ്ങളുണ്ട്..

ഭൂമിയെപറ്റി ചില കാര്യങ്ങൾ സരളവും രസകരവുമായി കുട്ടികളോട് സംവദിക്കുന്നു, ഈ പുസ്‌തകം.
Write a review on this book!.
Write Your Review about ജലമൊഴുകി വന്നപ്പോൾ വന്നത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2 times