Image of the Book ജനാവലി സാമ്രാജ്യകാലത്ത യുദ്ധവും ജനാധിപത്യവും
  • Thumbnail image of the Book ജനാവലി സാമ്രാജ്യകാലത്ത യുദ്ധവും ജനാധിപത്യവും
  • back image of the book ജനാവലി സാമ്രാജ്യകാലത്ത യുദ്ധവും ജനാധിപത്യവും

ജനാവലി സാമ്രാജ്യകാലത്ത യുദ്ധവും ജനാധിപത്യവും

ISBN : 9788199536029
Language :Malayalam
Edition : 2026
Page(s) : 482
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 599.00

Book Name in English : Janavali Samrajyakalathe Yudhavum Janathipathyavum

സാമ്രാജ്യത്തിന്റെ യുഗത്തിൽ യുദ്ധവും ജനാധിപത്യവും പുനർ നിർവചിക്കപ്പെടുന്നു. നെഗ്രിയും ഹാർറ്റും അവതരിപ്പിക്കുന്ന ’ജനാ വലി’ എന്ന രാഷ്ട്രീയസങ്കൽപ്പം, ആഗോള മുതലാളിത്തത്തിന്റെ ശൃം ഖലകൾക്കുള്ളിൽ നിന്നുതന്നെ ഉയരുന്ന പുതിയ വിമോചന ശക്തി
യെ അടയാളപ്പെടുത്തുന്നു.
കടലിലെ തിരകൾ പോലെ ഒറ്റയ്ക്ക് ദുർബലം, ഒരുമിച്ച് അജയ്യം. അതിരുകളില്ലാതെ, നേതാക്കളില്ലാതെ, അസംഖ്യം ഏകത്വങ്ങളായി സംഘടിക്കുന്ന ജനക്കൂട്ടമാണ് ഈ ജനാവലി.
ഇത് വെറും സിദ്ധാന്തമല്ല. വായനയ്ക്കപ്പുറം പ്രവർത്തനത്തിലേക്കു ള്ള ക്ഷണമാണ്. വരാനിരിക്കുന്ന ജനാധിപത്യത്തെ നമ്മൾ ചേർന്ന് നെയ്യാനുള്ള ആയുധം.
സമകാലിക രാഷ്ട്രീയത്തെ മനസ്സിലാക്കാനും മാറ്റാനും ആഗ്രഹിക്കു ന്ന എല്ലാവർക്കും.
Write Your Review about ജനാവലി സാമ്രാജ്യകാലത്ത യുദ്ധവും ജനാധിപത്യവും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times