Image of Book ജനവിധിയുടെ ഏഴ് ദശകങ്ങൾ
  • Thumbnail image of Book ജനവിധിയുടെ ഏഴ് ദശകങ്ങൾ
  • back image of ജനവിധിയുടെ ഏഴ് ദശകങ്ങൾ

ജനവിധിയുടെ ഏഴ് ദശകങ്ങൾ

Publisher :Sign Books
ISBN : 9788119386284
Language :Malayalam
Edition : 2026
Page(s) : 190
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 260.00
Rs 247.00

Book Name in English : Janavidhiyude Ezhu Dashakangal

ഐക്യകേരളം രൂപംകൊണ്ടശേഷം, കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ 1957 മുതൽ 2021 വരെ കേരളം നിയമസഭാതിരഞ്ഞെടുപ്പിൽ 16 തവണ വോട്ടു ചെയ്‌തു. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച അടിയൊഴുക്കുകളും പ്രധാന സംഭവങ്ങളുമാണ് ഈ കൃതിയിലുള്ളത്. കേരളത്തിൻ്റെ നിയമസഭാ ചരിത്രത്തിലേക്ക് ഒരു മാധ്യമപ്രവർത്തകൻ തിരിഞ്ഞുനോട്ടമാണ് പുസ്‌തകം. കെ.ആർ. ഗൗരിയമ്മ, എ.കെ. ആന്റണി, പി. വിശ്വംഭരൻ, എം.പി. വീരേന്ദ്രകുമാർ വയലാർ രവി, ആർ. ബാലകൃഷ്ണപിള്ള, വി. ദക്ഷിണാമൂർത്തി, നീലലോഹിതദാസ്, ആനത്തലവട്ടം ആനന്ദൻ തുടങ്ങിയവർ തങ്ങൾ സാക്ഷികളായ രാഷ്ട്രീയ മുഹൂർത്തങ്ങളെ കുറിച്ച് ഓർത്തെടുക്കുകയും ചെയ്‌തിട്ടുണ്ട് ഈ ഗ്രന്ഥത്തിൽ.
Write a review on this book!.
Write Your Review about ജനവിധിയുടെ ഏഴ് ദശകങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times