Image of Book ജനുവരിയിലെ പൂക്കള്‍
  • Thumbnail image of Book ജനുവരിയിലെ പൂക്കള്‍
  • back image of ജനുവരിയിലെ പൂക്കള്‍

ജനുവരിയിലെ പൂക്കള്‍

Publisher :Green Books
ISBN : 9789390429868
Language :Malayalam
Edition : 2021
Page(s) : 180
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 225.00
Rs 214.00

Book Name in English : Januvariyile Pookkal

തോറ്റുപോയ ജന്മങ്ങളുടെ സങ്കടകഥകള്‍. വിധിയുടെ കൈകളില്‍ പിടഞ്ഞമരുന്ന ജീവിതങ്ങള്‍. പ്രണയത്തിന്‍റെയും ജീവിതപ്രാരാബ്ധത്തിന്‍റെയും പ്രവാസിയുടെയും സെക്സ് ട്രേഡിംഗിന്‍റെയും ലൈംഗികത്തൊഴിലാളിയുടെയും പ്രേമനൈരാശ്യത്തിന്‍റെയും ഉല്‍ക്കടദുഃഖം പേറുന്ന പ്രമേയങ്ങള്‍. ചുറ്റും കാണുന്ന ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഹതഭാഗ്യരായ മനുഷ്യരുടെ കണ്ണീര്‍ക്കഥകള്‍. വിങ്ങലോടെയല്ലാതെ ഇക്കഥകള്‍ വായിച്ചവസാനിപ്പിക്കാനാവില്ല.
Write a review on this book!.
Write Your Review about ജനുവരിയിലെ പൂക്കള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 107 times

Customers who bought this book also purchased