Book Name in English : Jeevitha Sakhav
അനുസരിപ്പിക്കാൻ വേണ്ടി മാത്രം സ്നേഹത്തെ ആയുധമായി ഉപയോഗിക്കുമ്പോൾ കെട്ടിയുയർത്തുന്ന ബന്ധങ്ങളിൽ അകൽച്ചയുടെ ഉണങ്ങാത്ത മുറിവുകൾ ഉണ്ടായിക്കൊണ്ടിരിക്കും. സാന്ത്വനമാവുമെന്ന് പ്രതീക്ഷിച്ചവരെല്ലാം പിന്നിൽ നിന്നും വെട്ടിവീഴ്ത്തിയപ്പോൾ ലക്ഷ്യപ്രാപ്തി നേടാനാവാതെ പരാജയം ഏറ്റുവാങ്ങിയ ഒരു യുവതി. പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളുടെ മുന്നിൽ പകച്ച് നിന്നുപോയ അവളുടെ കഥയാണ് ജീവിത സഖാവ്.Write Your Review about ജീവിത സഖാവ് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 11 times