Image of the Book ജീവിതഛായകൾ
  • Thumbnail image of the Book ജീവിതഛായകൾ
  • back image of the book ജീവിതഛായകൾ

ജീവിതഛായകൾ

Publisher :Rachana Books
ISBN : 9780000156440
Language :Malayalam
Edition : 2008
Page(s) : 203
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Rs 300.00
Rs 285.00

Book Name in English : Jeevithachhayakal

1950 മുതൽക്കുള്ള അര നൂറ്റാണ്ടു കാലത്തെ മലയാള നാടകവേദി യുടെ ചരിത്ര പുരോഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഒ. മാധവൻ്റെ ആത്മകഥയുടെ പുതിയ പതിപ്പ് ആ പ്രതിഭയുടെ ജന്മശതാബ്ധിയിൽ. കെ. പി. എ. സി, കാളിദാസ കലാകേന്ദ്രം എന്നീ സമിതികളിലൂടെ കേരളത്തിൻ്റെ രാഷ്ട്രീയ, സാംസ്‌കാരിക ചരിത്ര ത്തിൻ്റെ ഭാഗമായിത്തീർന്ന ഒട്ടേറെ നാടകങ്ങളുടെ അരങ്ങിലെയും അണിയറയിലെയും സർഗ്ഗസാന്നിധ്യം. ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖൻ. സംഭവബഹുല മായ ഒരു ജീവിതത്തിന്റെ ചരിത്രരേഖ.
Write Your Review about ജീവിതഛായകൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 425 times