Book Name in English : Jeevitham Diary Kathukal
“മനസ്സിലാക്കുന്നതിന്റെയും അനുഭവിച്ചറിയുന്നതിന്റേതുമായ ഇടങ്ങളിലൂടെ ജീവിതത്തെ ഞാന്‍ അറിഞ്ഞുതുടങ്ങിയിരിക്കുന്നു. മനുഷ്യന്‍ എന്ന നിലയില്‍ ജീവിക്കുവാന്‍ സാധിക്കുന്നതില്‍ വളരെ സന്തോഷം തോന്നുന്നു.“ എന്ന് സില്‍വിയ പ്ലാത്ത് തന്റെ ഡയറിയിലൊരിടത്ത് പ്രത്യാശയോടെ രേഖപ്പെടുത്തുന്നു.ജീവിതം പറയാനുള്ളതല്ല, അനുഭവിക്കാനുള്ളതാണെന്ന പാഠം കവയത്രി തന്റെ എഴുത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു.Write Your Review about ജീവിതം ഡയറി കത്തുകള്‍ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 2555 times