Image of the Book ജീവിതം കത്തുകള്‍ കുറിപ്പുകള്‍
  • Thumbnail image of the Book ജീവിതം കത്തുകള്‍ കുറിപ്പുകള്‍
  • back image of the book ജീവിതം കത്തുകള്‍ കുറിപ്പുകള്‍

ജീവിതം കത്തുകള്‍ കുറിപ്പുകള്‍

ISBN : 9789381788967
Language :Malayalam
Edition : 2012
Page(s) : 150
Condition : New
2 out of 5 rating, based on 10 review(s)

Book Name in English : Jeevitham Kathukal Kurippukal

ലോകപ്രശസ്തനായ കഥാകാരന്‍ ആന്‍റണ്‍ ചെക്കോവിന്‍റെ ജീവിതം. എഴുത്തുകാരെയും വായനക്കാരെയും എല്ലാകാലവും ആകര്‍ഷിക്കുന്ന ദാര്‍ശനികതയും,മൂര്‍ച്ചയേറിയ ഫലിതം കൂടിച്ചേരുന്ന നോട്ട് ബുക്കും, തുറന്നുപറച്ചിലിന്‍റെ സ്വാതന്ത്ര്യം അനുഭവിച്ചെഴുതിയ കത്തുകളും.
ബഹുമാനിക്കപ്പെടേണ്ട ഒരു ഗുണം എന്നിലുണ്ടെങ്കില്‍ ഞാനതിനെ ഇതുവരേക്കും ബഹുമാനിച്ചിട്ടില്ലെന്ന് താങ്കളുടെ തുറന്ന ശുദ്ധമായതുമായ ഹൃദയത്തിനുമുന്നില്‍ ഞാന്‍ കുമ്പസാരിക്കട്ടെ. എന്നില്‍ ഒരു ഗുണമുണ്ടെന്ന് എനിക്ക് തോന്നിയിരുന്നുവെങ്കിലും അത് അപ്രധാനമാണെന്ന ചിന്താഗതിയും എന്നിലുണ്ടായിരുന്നു. ബാഹ്യമായ കാരണങ്ങള്‍കൊണ്ട് മാത്രം ഒരാള്‍ അയാളോട് നീതിപുലര്‍ത്താത്തവനും, സംശയാലുവും, വ്യാധി ബാധിച്ചവനുമാകുന്നു.
പരിഭാഷ: സുരേഷ് എം.ജി
Write a review on this book!.
Write Your Review about ജീവിതം കത്തുകള്‍ കുറിപ്പുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3009 times

Customers who bought this book also purchased