Image of Book ജീവിതം നിയമം നിലപാടുകള്‍
  • Thumbnail image of Book ജീവിതം നിയമം നിലപാടുകള്‍
  • back image of ജീവിതം നിയമം നിലപാടുകള്‍

ജീവിതം നിയമം നിലപാടുകള്‍

ISBN : 9789395281263
Language :Malayalam
Edition : 2022
Page(s) : 300
Condition : New
no ratings yet, be the first one to rate this !

Book Name in English : Jeevitham Niyamam Nilapadukal

മലബാറിന്റെ സാംസ്കാരിക രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നു വരുന്ന പാലമായ ഒരാത്മകഥയാണ്,
അഡ്വ.സി.കെ. ശ്രീധരന്റെ ജീവിതം, നിയമം, നിലപാഡുകൾ, അഭിഭാഷകരുടെ കഥകൾ. നമ്മുടെ ഭാഷയിൽ ഏറെയൊന്നും പുറത്തിറങ്ങിയിട്ടില്ല. വളരെ സങ്കീർണ്ണവും ഒപ്പം മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയും പിടിച്ചുപറ്റിയ നിരവധി കേസുകൾ വാദിച്ച അഡ്വ. സി കെ ശ്രീധരന്റെ പുസ്തകം അഭിഭാഷക ലോകത്തിനും നിയമവിദ്യാർഥികൾക്കും അതുമായ ഒരു ജീവിയാണ്. ഒരു കാലഘട്ടത്തിന്റെ കഥ കൂടിയാണ് ഈ പുസ്തകം. നിർഭയമായ നീതിബോധത്തോടെ ജീവിച്ച ഒരു അഭിഭാഷന്റെ തുറന്നെഴുത്ത് .
Write a review on this book!.
Write Your Review about ജീവിതം നിയമം നിലപാടുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 186 times