Image of Book Jitha Enna Penkutty
  • Thumbnail image of Book Jitha Enna Penkutty

Jitha Enna Penkutty

Publisher :Saikatham Books
ISBN : 9789382757337
Language :Malayalam
Page(s) : 72
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 55.00

Book Name in Malayalam : ജിത എന്ന പെണ്‍കുട്ടി

കുട്ടികളുടെമന‌‌സ്സ്‌‌അറിഞ്ഞ് എഴുതുന്ന സാഹിത്യകാരനാണ് ഷാജി മാലിപ്പാറ. അതു തന്നെയാകും പതിറ്റാണ്ടുകളായി അദ്ദേഹത്തെ ഈ രംഗത്ത് നിലനിര്‍ത്തുന്നത്. ലാളിത്യമാര്‍ന്ന ഭാഷയില്‍ഹൃസ്വവും രസകരവുമായ പുതുമയുള്ള ഒട്ടേറെ കഥകളുണ്ട് ജിത എന്ന പെണ്‍കുട്ടി എന്ന ഈ കഥാസമാഹാരത്തില്‍. പ്രമേയപരമായി പുതുമ അവകാശപ്പെടുന്ന ഇതിലെ എല്ലാ കഥകളും ഒറ്റയിരുപ്പില്‍വായിച്ചു തീര്‍ക്കും. ഉറപ്പ്.
വായിച്ച് രസിക്കാനും, സൂക്ഷിച്ച് വെയ്ക്കാനും, ഓര്‍മ്മിച്ചെടുക്കാനും, പറഞ്ഞു കൊടുക്കാനും ഒരു കഥച്ചെപ്പ്.
Write a review on this book!.
Write Your Review about Jitha Enna Penkutty
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1323 times

Customers who bought this book also purchased
Cover Image of Book Varnakkudakal
Rs 55.00
Cover Image of Book Oru Pannikadha
Rs 40.00
Cover Image of Book Masayi
Rs 60.00
Cover Image of Book Pathu Pathukal
Rs 50.00
Cover Image of Book Gulumalu Kuttappan II Part
Rs 120.00  Rs 112.00